K C Venugopal

K C Venugopal

48.1K subscribers

Verified Channel
K C Venugopal
K C Venugopal
June 19, 2025 at 07:25 AM
സിപിഎം-ആർഎസ്എസ് ബന്ധം രഹസ്യമല്ല. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സുന്ദരയ്യയുടെ പ്രസ്താവന തന്നെ പബ്ലിക് ഡൊമെയ്‌നിലുണ്ട്. സാക്ഷാൽ പിണറായി 1977-ൽ കൂത്തുപറമ്പിൽ മത്സരിച്ചത് ആരുടെ പിന്തുണയോടെയായിരുന്നു? ജനതാപാർട്ടിയായിരുന്നു അന്ന് എന്നാണ് സിപിഎം പറയുന്നത്. പേര് എന്തുതന്നെയായാലും ജനതാ പാർട്ടിയുടെ അന്നത്തെ നേതാക്കൾ വാജ്‌പേയിയും അദ്വാനിയും തന്നെയല്ലെ….. Watch more : https://www.facebook.com/share/v/14G6SJKtaLj/?mibextid=wwXIfr
❤️ 👍 😢 🙏 14

Comments