
Calicut University Info
June 13, 2025 at 10:35 AM
*പരീക്ഷകളിൽ മാറ്റം*
അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം വിദ്യാർഥികൾക്കായി ജൂൺ 18, 19 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ( CBCSS - 2021 പ്രവേശനം മുതൽ ) പി.ജി. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം ജൂൺ 23, 24 തീയതികളിൽ നടത്തും.
അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ ക്കായി ജൂൺ 18, 19 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ( CBCSS ) യു.ജി. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ( സ്പെഷ്യൽ പരീക്ഷകൾ ഉൾപ്പെടെ ) യഥാക്രമം ജൂൺ 23, 24 തീയതികളിലും ജൂൺ 23, 24 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ യു.ജി. ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം ജൂലൈ നാല്, ഏഴ് തീയതികളിലും നടത്തും.
അഫിലിയേറ്റഡ് കോളേജുകളിൽ ജൂൺ 18, 19 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.വോക്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം ജൂൺ 20, 23 തീയതികളിലും ജൂൺ 23-ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.വോക്. ഏപ്രിൽ 2024, ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ രണ്ടിനും നടക്കും.
അഫിലിയേറ്റഡ് കോളേജുകളിൽ ജൂൺ 18-ന് നടത്താനിരുന്ന പത്താം സെമസ്റ്റർ (CBCSS) ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രിൽ 2025 റഗുലർ പരീക്ഷകൾ ജൂൺ 20-നും ജൂൺ 18, 19 തീയതികളിൽ നടത്താനായിരുന്ന നാലാം സെമസ്റ്റർ (CBCSS) ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രിൽ 2024, ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ( സ്പെഷ്യൽ പരീക്ഷകൾ ഉൾപ്പെടെ ) യഥാക്രമം ജൂൺ 24, 25 തീയതികളിലും നടത്തും.
_*മറ്റു പരീക്ഷകൾ, പരീക്ഷാ കേന്ദ്രം, സമയം എന്നിവയിൽ മാറ്റമില്ല. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് ശേഷമുള്ള പരീക്ഷകൾ രണ്ടു മണിക്ക് ആരംഭിക്കുന്നതാണ്.*_
👍
1