
Deepika WhatsApp channel
June 12, 2025 at 08:04 AM
*ബേപ്പൂരിന് സമീപം പുറംകടലില്‍ കത്തിയ ചരക്കുകപ്പല്‍ വാന്‍ ഹായ് 503 ലെ തീയണയ്ക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നാവികസേന, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്), കപ്പല്‍ കമ്പനിയുടെ പ്രത്യേക ദൗത്യ സംഘം എന്നിവര്‍ ചേര്‍ന്ന് തീയണയ്ക്കാനായി നടത്തുന്ന ശ്രമം ഇന്നു വൈകുന്നേരത്തോടെ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ.*
https://www.deepika.com/News_Latest.aspx?-Ship-Fire&catcode=latestin&newscode=599363
