
Deepika WhatsApp channel
June 12, 2025 at 10:08 AM
*ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ 110 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.*
https://www.deepika.com/News_Latest.aspx?Plane-crash-Ahmedabad-airport&catcode=latestin&newscode=599372
