
Deepika WhatsApp channel
June 12, 2025 at 11:05 AM
*ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ വിമാനത്തിൽ ഉണ്ടായിരുന്നത് 169 ഇന്ത്യക്കാർ. അന്‍പതിലധികം യുകെ പൗരന്മാരും ഏഴ് പോർച്ചുഗീസുകാരും ഒരു കാനഡ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു.*
https://www.deepika.com/News_Latest.aspx?Plane-crash-Ahmedabad-airport&catcode=latestin&newscode=599374
