
ScholaRise
May 29, 2025 at 04:26 PM
ഡോ അബ്ദുൽ കലാമിന്റെയും വാജ്പേയിയുടെയും പേരിൽ പ്രധാന മന്ത്രി സ്കോളർഷിപ്പ് എന്ന വ്യാജ സ്കോളർഷിപ്പ് മെസ്സേജ് പരക്കെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും മറ്റും കാണപ്പെടുന്നു.
കഴിഞ്ഞ 2-3 വർഷം ആയി പ്രചരിക്കപ്പെടുന്ന ഫേക്ക് വാർത്ത ആണിത്.
*ആരും തന്നെ പ്രസ്തുത മെസ്സേജ് പ്രചരിപ്പിക്കാതിരിക്കുക.*

👍
4