ScholaRise
ScholaRise
May 30, 2025 at 03:19 PM
https://www.instagram.com/p/DKSErZyBP-6/?igsh=MXZrcjR0czZjbTl4aA== സ്കോളർഷിപ്പുകളുമായി ബന്ധപ്പെട്ടു വിവിധ പ്രശ്നങ്ങളിൽ ഇടപെടൽ ആവിശ്യപെട്ടു കൊണ്ട് ബഹു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ R ബിന്ദുവിന് പരാതി സമർപ്പിച്ചിരുന്നു. പ്രസ്തുത ഇമെയിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരമാവധി like & comment ചെയ്യുക. 👍🏽 നിങ്ങൾക്കുള്ള പ്രശ്നങ്ങൾ comment ബോക്സിൽ രേഖപ്പെടുത്തുക. ScholaRise പേജ് follow ചെയ്ത് support ചെയ്യുക.🤍 *Admins, ScholaRise*
👍 5

Comments