ScholaRise
June 5, 2025 at 01:01 PM
*Inspire SHE 2024 offer letters are out*🛑
> Scholarship Post 04/2025
2024 -25 അധ്യയന വർഷത്തെ ഇൻസ്പയർ SHE സ്കോളർഷിപ്പിന്റെ സെലെക്ഷൻ പൂർത്തിയായിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് email മുഖേനെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പ്രസ്തുത വിദ്യാർത്ഥികൾക്ക് ഇൻസ്പയർ പോർട്ടലിൽ നിന്ന് ഓഫർ ലെറ്റർ download ചെയ്യാവുന്നതാണ്.
ഇൻസ്പയർ സ്കോളർഷിപ്പ് ലഭിച്ചവർക്ക് മാത്രമായി ഒരു ഗ്രൂപ്പ് ScholaRise ന്റെ കീഴിൽ ഉണ്ട്.
https://chat.whatsapp.com/DuR084bCzF68OwKpM7Ml0L
350 ഇൽ പരം വിദ്യാർത്ഥികൾ ഉള്ള ഈ ഗ്രൂപ്പിലേക്ക് ഇൻസ്പയർ സ്കോളർഷിപ്പ് ലഭിച്ചവർക്ക് മാത്രം ആണ് പ്രവേശനം.
ആ ഗ്രൂപ്പിൽ join request ചെയ്യുന്നതിനോടൊപ്പം താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് details fill ചെയ്യുക.
https://wa.link/w2wu2i
❤️
1