
ScholaRise
June 17, 2025 at 04:05 PM
*National Means cum Merit Scholarship 2025-26 (Fresh & Renewal) അപേക്ഷ ക്ഷണിച്ചു*
> Scholarship Post:11/2025
NMMS പരീക്ഷ മുഖേനെ പ്രതിവർഷം 12000 രൂപ നിരക്കിൽ 9 മുതൽ +2 വരെ 48000 രൂപ ലഭിക്കുന്ന NMMS സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് (Fresh & Renewal) അപേക്ഷ ക്ഷണിച്ചു.
*More Details👇🏽*
https://scholarise.in/scholarships/national-means-cum-merit-scholarship-nmms
*Follow ScholaRise, for latest updates*
https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D
*Join our whatsapp group*
https://chat.whatsapp.com/HBG3htIeeL0HqpU4V2MJ1U