Al Makthab News
Al Makthab News
May 29, 2025 at 04:31 PM
*പ്ലസ് വൺ പ്രവേശനം 2025-26:* 🌹🌹🌹🌹 *പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കും..* *ഫസ്റ്റ് അലോട്ട്മെന്റ് ജൂൺ 2 ന് പ്രസിദ്ധീകരിക്കും..* - ഫസ്റ്റ് അലോട്ട്മെന്റ് ലഭിച്ചവർക്കുള്ള പ്രവേശനം 3,4,5 തീയതികളിൽ.. - ആവശ്യ മായ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി വെക്കുക. അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റ് വിവരങ്ങൾ & Allotment Result Link..👇🏻 https://almakthab.blogspot.com/p/plus1admission.html *പ്ലസ് വൺ അഡ്മിഷൻ, അലോട്ട്മെന്റ് വിവരങ്ങൾ* യഥാസമയം ലഭിക്കുന്നതിന് *Al Makthab WhatsApp ചാനൽ Follow ചെയ്യുക..* Follow 👇🏻 https://whatsapp.com/channel/0029VaAeHqs35fLz2YkIaF0c
👍 ❤️ 🙏 😂 😮 25

Comments