Al Makthab News
Al Makthab News
June 14, 2025 at 08:36 AM
*കേരളത്തിലെ വിവിധ സർവകലാശാലകൾ BEd കോഴ്സ് അപേക്ഷ സമർപ്പണം തുടരുന്നു..* *⭕കാലിക്കറ്റ് സർവകലാശാല:* അവസാന തിയ്യതി: ജൂൺ 16 *⭕കേരള സർവകലാശാല:* അവസാന തിയ്യതി: ജൂൺ 22 *⭕എം.ജി യൂണിവഴ്സിറ്റി:* അവസാന തിയ്യതി: ജൂൺ 17 *⭕കണ്ണൂർ സർവകലാശാല:* അപേക്ഷ ഉടൻ ആരംഭിക്കും.. Application Link 👇🏻 https://almakthab.blogspot.com/p/bedcourse.html *Follow Al Makthab WhatsApp Channel:* https://whatsapp.com/channel/0029VaAeHqs35fLz2YkIaF0c
👍 ❤️ 😂 🙏 6

Comments