Al Makthab News
Al Makthab News
June 20, 2025 at 04:14 PM
*സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികൾക്ക് സുംബ ഉൾപ്പെടെയുള്ള ലഘു വ്യായാമങ്ങൾ പരിശീലിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ..* - ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ സുംബ ഉൾപ്പെടെയുള്ള കായിക പരിശീലന പ്രവർത്തനങ്ങൾ നടത്തണം. - പരിശീലനം ലഭിക്കുന്ന അധ്യാപകർ ജൂൺ 23 മുതൽ 25 വരെ കുട്ടികളെ ഇവ അഭ്യസിപ്പിക്കണം. Circular 👇🏻 https://almakthab.blogspot.com/p/anti-drugday.html *Follow Al Makthab WhatsApp Channel:* https://whatsapp.com/channel/0029VaAeHqs35fLz2YkIaF0c
👍 ❤️ 😢 🙏 18

Comments