DYFI KERALA
June 15, 2025 at 03:12 PM
ഡി വൈ എഫ് ഐ മുഖമാസിക യുവധാര വരിക്കാരെ ചേർക്കുന്ന പ്രവർത്തനത്തിന് കൊല്ലം ജില്ലയിൽ തുടക്കമായി. കവി കുരീപ്പുഴ ശ്രീകുമാറിനെ ആദ്യ വരിക്കാരനാക്കി പ്രവർത്തനോദ്‌ഘാടനം നടന്നു.
Image from DYFI KERALA: ഡി വൈ എഫ് ഐ മുഖമാസിക യുവധാര വരിക്കാരെ ചേർക്കുന്ന പ്രവർത്തനത്തിന് കൊല്ല...
❤️ 👍 🇲🇦 💙 15

Comments