
Yamo D'rahme ✝️
June 14, 2025 at 12:10 PM
*നിന്റെ വലിയ സൗന്ദര്യവും അത്ഭുതങ്ങളും എന്നെ വശീകരിക്കുന്നു. ദൈവപുത്രനായ നിനക്ക് സ്തുതി പാടുവാൻ എനിക്ക് ശബ്ദം ഒട്ടും പോരാ.. നിന്നെ സ്വർഗ്ഗത്തിൽ പിതാവിന്റെ വലതുഭാഗത്തായി കാണുന്നു. കള്ളന്മാരുടെയും മരിച്ചവരുടെയും മദ്ധ്യേ നീ കിടന്നു. സ്വർഗ്ഗം നിന്റെ വാസസ്ഥലമാണ്.*🤲🏽🙏🏼
ആരാധനാ വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l
🙏
❤️
👍
🤲
❤
👏
😢
🛐
🤗
36