Yamo D'rahme ✝️
Yamo D'rahme ✝️
June 15, 2025 at 12:44 PM
*ശുദ്ധമുള്ള ശ്ലീഹാ നോമ്പ്* ( ജൂണ്‍ 16 - 29) പരിശുദ്ധ സഭ ശുദ്ധമുള്ള ശ്ലീഹാ നോമ്പ് അഥവാ പതിമൂന്ന് നോമ്പിലേക്ക് പ്രവേശിക്കുന്നു. കര്‍ത്തൃ ശിഷ്യരായ പത്രോസാദിയായ പന്തിരുവരുടെയും ജാതികള്‍ക്കായ് ദൈവം വിളിച്ചു ചേര്‍ത്ത ഉന്നതപ്പെട്ട മോര്‍ പൗലോസ് ശ്ലീഹായുടെയും പുകഴ്ചയെ പ്രതി വി. സഭ ഈ നോമ്പ് ആചരിക്കുന്നു. ആരാധനാ വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Whatsapp Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l
🙏 ❤️ 🕯 👍 🛐 🤍 32

Comments