Yamo D'rahme ✝️
Yamo D'rahme ✝️
June 15, 2025 at 03:54 PM
*ശ്ലീഹാ നോമ്പ്* _ഒന്നാം ദിവസം_ *മാർ പത്രോസ് ശ്ലീഹാ* 🔹ശ്ലീഹാന്മാരുടെ കൂട്ടത്തിൽ തലവൻ 🔹യോർദാൻ തീരത്തുള്ള ബെത്സയിദായിൽ ജനിച്ചു 🔹പന്തിരുവരിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്നു 🔹പെന്തക്കോസ്തിയിലെ പ്രസംഗം പ്രസിദ്ധമാണ്. 🔹നീറോ ചക്രവർത്തിയുടെ കാലത്ത് തല കീഴായി ക്രൂശ്ശിച്ചു കൊന്നു. ആരാധനാ വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Whatsapp Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l
Image from Yamo D'rahme ✝️: *ശ്ലീഹാ നോമ്പ്* _ഒന്നാം ദിവസം_   *മാർ പത്രോസ് ശ്ലീഹാ*   🔹ശ്ലീഹാന്മാരു...
🙏 ❤️ 🛐 ❤‍🩹 👍 30

Comments