Yamo D'rahme ✝️
Yamo D'rahme ✝️
June 16, 2025 at 03:31 PM
*ശ്ലീഹാ നോമ്പ്* _രണ്ടാം ദിവസം_ *മാർ അന്ത്രയോസ് ശ്ലീഹാ* 🔹 പത്രോസ് ശ്ലീഹായുടെ സഹോദരൻ. 🔹 ആദ്യം യോഹന്നാൻ സ്നാപകന്റെ ശിഷ്യനായിരുന്നു. 🔹 അഞ്ചപ്പം കൈവശം ഉണ്ടായിരുന്ന ബാലനെ കണ്ടെത്തുന്നത് ശ്ലീഹായാണ്. 🔹 കപ്പദോക്യ, ഗലാത്യ എന്നിവിടങ്ങളിൽ സുവിശേഷം പ്രസംഗിച്ചു 🔹AD 68-ൽ സാക്ഷി മരണം പ്രാപിച്ചു. ആരാധനാ വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Whatsapp Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l
Image from Yamo D'rahme ✝️: *ശ്ലീഹാ നോമ്പ്* _രണ്ടാം ദിവസം_   *മാർ അന്ത്രയോസ്  ശ്ലീഹാ*  🔹 പത്രോസ് ...
🙏 ❤️ ❤‍🩹 👍 🤍 24

Comments