
Yamo D'rahme ✝️
June 16, 2025 at 04:26 PM
*"കഴിയുമെങ്കിൽ, നിങ്ങളാൽ ആവോളം എല്ലാവരോടും സമാധാനത്തിൽ വർത്തിക്കുവിൻ."* ( റോമർ 12:18 )
പശ്ചിമേഷ്യ കടന്നുപോകുന്നത് വലിയ യുദ്ധ ഭീതിയിലൂടെ.
ഇല്ലാതാകുന്നത് ജീവനുകളാണ്.. ജീവിതമാണ്..🤲🏽
*പ്രാർത്ഥിക്കാം സമാധാനത്തിനായി..*🕊️
https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l
🙏
❤️
👍
😢
33