Yamo D'rahme ✝️
Yamo D'rahme ✝️
June 17, 2025 at 03:36 PM
*ശ്ലീഹാ നോമ്പ്* _മൂന്നാം ദിവസം_ *സെബദിപുത്രനായ യാക്കോബ് ശ്ലീഹാ* 🔹 യാക്കോബിന്റെ മാതാപിതാക്കൾ സെബദിയും ശലോമിയും ആണെന്ന് ചരിത്രവും പാരമ്പര്യവും സാക്ഷിക്കുന്നു. 🔹 ശിഷ്യന്മാരുടെ കൂട്ടത്തിൽ കർത്താവുമായി ഏറ്റവും കൂടുതൽ ബന്ധം പുലർത്തിയിരുന്ന ശിഷ്യന്മാരിൽ ഒരാൾ ശ്ലീഹായാണ്. 🔹 ശ്ലീഹ സ്പെയിനിൽ സുവിശേഷം പ്രസംഗിച്ചു. 🔹 ശ്ലീഹായെ ഹേരോദാവ് AD 42-ൽ വാളിനു വെട്ടിക്കൊന്നു. ആരാധനാ വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Whatsapp Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l
Image from Yamo D'rahme ✝️: *ശ്ലീഹാ നോമ്പ്* _മൂന്നാം ദിവസം_  *സെബദിപുത്രനായ യാക്കോബ് ശ്ലീഹാ*   🔹 ...
🙏 ❤️ 👍 😌 🛐 23

Comments