
K C Venugopal
June 21, 2025 at 06:55 AM
ക്ഷേമ പെൻഷനുകൾ കുടിശ്ശികയായത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിതരണം ചെയ്യുന്ന രീതിയെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് വിമർശിച്ചിരുന്നു. ക്ഷേമ പെൻഷനുകൾ സാധാരണക്കാരുടെ അവകാശമാണ്. അത് എല്ലാ മാസവും കുടിശ്ശികയൊന്നുമില്ലാതെ ലഭിക്കാനുള്ള അർഹത അവർക്കുണ്ട്. 2500 രൂപ പെൻഷൻ മുടക്കമില്ലാതെ നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവരാണ് എൽഡിഎഫ് സർക്കാർ…..
Watch more : https://www.facebook.com/share/v/16mL8HE63V/?mibextid=wwXIfr
❤️
👍
2