Risala Update
Risala Update
June 17, 2025 at 07:32 AM
⭐ *ലക്കം 1633* > രണ്ടാം മോഡിഘട്ടം ഒരു സ്വാഭാവിക തുടര്‍ച്ച ആയിരുന്നു. ലക്കും ലഗാനും കെട്ട കോണ്‍ഗ്രസിനോ ചിതറിത്തെറിച്ച മറ്റു പ്രതിപക്ഷങ്ങള്‍ക്കോ ചെറുത്തുനില്‍പിന്റെ നേര്‍ത്ത ശബ്ദംപോലും ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. മുസ്ലിം അപരവല്‍ക്കരണത്തിന്റെ ആഘാതം പതിന്മടങ്ങ് കൂട്ടിയുള്ള നിയമനിര്‍മാണങ്ങള്‍ നടന്നു. പൗരത്വഭേദഗതി ഒരുദാഹരണം. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. പക്ഷേ, ആ പത്താണ്ടുകള്‍ മുഴക്കിയ ആപത്തിന്റെ മരണമണി നമ്മുടെ ജനാധിപത്യം തിരിച്ചറിഞ്ഞു. 2024ലെ തെരഞ്ഞെടുപ്പ് ഫലം ആ തിരിച്ചറിവിലായിരുന്നു. അതിന് ശേഷം ഇന്ത്യയിൽ ജനാധിപത്യത്തിന്റെ ശക്തി പല വിധത്തിൽ നാം കണ്ടു. *മോഡിയുടെ പത്ത് ഹിന്ദുത്വവര്‍ഷങ്ങളും ഒരു ജനാധിപത്യ വര്‍ഷവും* / കെ കെ ജോഷി *വായിക്കുന്നവര്‍ക്ക് ഒരു ജീവിതമല്ല* / സച്ചിദാനന്ദന്‍ *വായനയുടെ വകതിരിവ്* / വി ഷിനിലാല്‍ *അപാരതേ നിന്‍ മഹാസമുദ്രം...* / പി കൃഷ്ണദാസ് *വായനയുടെ വിപണിയും മൂല്യങ്ങളും* / എസ് ജോസഫ് *പഴയതും പുതിയതും തമ്മിലുള്ള തര്‍ക്കം വായനയറിയുന്നുണ്ടോ?* / കെ ടി അനസ് മൊയ്തീന്‍ *📖🔊 വായിക്കാം, കേൾക്കാം രിസാല 1633* https://risalaupdate.com/weekly/Risala-1633 ➖➖➖➖➖➖➖ ⚫ *Download Android App:* https://play.google.com/store/apps/details?id=com.risala.update 🟣 *Download iOS App:* https://apps.apple.com/app/id6449769617 ©️ 𝐔𝐏𝐃𝐀𝐓𝐄 #risalaweekly #premium
Image from Risala Update: ⭐ *ലക്കം 1633*  > രണ്ടാം മോഡിഘട്ടം ഒരു സ്വാഭാവിക തുടര്‍ച്ച ആയിരുന്നു. ...

Comments