Risala Update
                                
                            
                            
                    
                                
                                
                                June 19, 2025 at 01:13 AM
                               
                            
                        
                            > _വായന എന്ന പ്രക്രിയയിൽ ഏർപ്പെടാൻ സാധിക്കാത്ത ജനവിഭാഗങ്ങൾ വായനയിലേക്ക് കടന്നുവരികയും അതുവരെ നിലനിന്നിരുന്ന വായനാക്രമത്തിൽ ശ്രദ്ധ ലഭിച്ചിട്ടില്ലാത്ത അർഥപരിസരങ്ങൾ കൃതിയിൽ നിന്ന് കണ്ടെടുക്കുകയും ചെയ്‌തു എന്നുള്ളത് വായനയിലെ രാഷ്ട്രീയമായ പരിണാമമാണ്. അർഥത്തിൻ്റെ അധികാരി രചയിതാവാണ് എന്ന സങ്കല്പനത്തിൽ വന്ന പരിണാമം വായനയെ ഊർജ്ജിതമാക്കുകയും വായനയുടെ ദിശയെ മാറ്റുകയും ചെയ്‌തു. വായനയുടെ ഭാവുകത്വത്തിൽ വന്ന നവീകരണമാണത്._
*⭐ ‘അപാരതേ നിൻ മഹാസമുദ്രം ...’*
📖🔊 വായിക്കാം, കേൾക്കാം:
https://risalaupdate.com/weekly/Risala-1633/chapters/6
©️ 𝐔𝐏𝐃𝐀𝐓𝐄
#risalaweekly #premium #readingday #books