Risala Update
Risala Update
June 19, 2025 at 01:14 AM
> _എഴുതാനുള്ള അനുവാദം ഇല്ലാത്തതുകൊണ്ട് എനിക്ക് ഈ ദിവസങ്ങളിൽ ഞാൻ ജീവിക്കുന്നതായി പോലും പലപ്പോഴും തോന്നുന്നില്ല. ഞാനീ ഉത്തരങ്ങൾ പോലും നൽകുന്നത് ശബ്ദ സന്ദേശത്തിന്റെ രൂപത്തിലാണ്. വായനയും എഴുത്തും ഒരുപോലെ എൻ്റെ ജീവിതത്തെയും ചിന്തയെയും സമീപനത്തെയൊക്കെയും രൂപപ്പെടുത്തുന്നതിൽ അതിപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട് എന്ന് ഒരു സംശയവുമില്ലാതെ പറയാൻ കഴിയും._ *⭐ വായിക്കുന്നവർക്ക് ഒരു ജീവിതമല്ല* 📖🔊 വായിക്കാം, കേൾക്കാം: https://risalaupdate.com/weekly/Risala-1633/chapters/4 ©️ 𝐔𝐏𝐃𝐀𝐓𝐄 #risalaweekly #premium #readingday #books
Image from Risala Update: > _എഴുതാനുള്ള അനുവാദം ഇല്ലാത്തതുകൊണ്ട് എനിക്ക് ഈ ദിവസങ്ങളിൽ ഞാൻ ജീവിക്...

Comments