
Risala Update
June 19, 2025 at 01:14 AM
> _എഴുത്തും എഴുത്തുകാരും വിപണി മത്സരങ്ങളിലേക്ക് വരുന്നത് നന്ന്. പക്ഷേ വിപണി ഉദ്ദേശിച്ച് എഴുത്തിനെ വളച്ചുതിരിക്കുന്നത് നല്ല കാര്യമല്ല. വിപണിയെ മുൾമുനയിൽ നിർത്തുന്ന ചില നോവലുകൾ അടുത്ത കാലത്തിറങ്ങി. ഈ നുരയും പതയും താൽക്കാലികമാണ്. എന്നാൽ പൾപ്പ് നോവലുകൾക്കപ്പുറം ചില ആത്മകഥകളും യാത്രാവിവരണങ്ങളും കൂടെ വിണയിൽ കത്തിക്കയറുന്നുണ്ട്. അവയിലൂടെ ആദൃശ്യമായിക്കിടന്നിരുന്ന പല സമൂഹങ്ങളും ദൃശ്യതയിലേക്ക് വന്നുവെന്നത് വലിയ കാര്യമാണ്. കവിയും എഴുത്തുകാരനുമായ എസ് ജോസഫ് സംസാരിക്കുന്നു._
*⭐ വായനയുടെ വിപണിയും മൂല്യങ്ങളും*
📖🔊 വായിക്കാം, കേൾക്കാം:
https://risalaupdate.com/weekly/Risala-1633/chapters/7
©️ 𝐔𝐏𝐃𝐀𝐓𝐄
#risalaweekly #premium #readingday #books
