Risala Update
Risala Update
June 20, 2025 at 06:29 AM
> _പ്രാര്‍ഥനയില്ലാതെ വിശ്വാസ ജീവിതം ഇല്ല. ജീവിതത്തിലെ ഉയർച്ചകളിലും താഴ്ചകളിലും അവൻ അല്ലാഹുവിനെ ഓർക്കുന്നു. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള അഗാധ ബന്ധമാണ് പ്രാര്‍ഥനയിലൂടെ പ്രകടമാകുന്നത്. അതിനാല്‍തന്നെ സ്ഥലകാല ബന്ധങ്ങളിൽ പരിമിതമല്ല പ്രാര്‍ഥന._ 📎 *വിശ്വാസിയുടെ ആയുധം* Read Now: https://risalaupdate.com/story/prayer-allah-belief _ലബീബ് നടുവണ്ണൂർ_ ➖➖➖➖➖➖➖ ⚫ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം: https://bit.ly/risalaupdate 🟣 വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ: https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R ©️ 𝐔𝐏𝐃𝐀𝐓𝐄 #prayer, #allah, #belief, #islam
Image from Risala Update: > _പ്രാര്‍ഥനയില്ലാതെ വിശ്വാസ ജീവിതം ഇല്ല. ജീവിതത്തിലെ ഉയർച്ചകളിലും താഴ...
❤️ 2

Comments