Risala Update
Risala Update
June 20, 2025 at 02:06 PM
> _ജനസംഘം എന്നത് ഗാന്ധിവധാനന്തരം മാളത്തിലൊളിച്ച ഹിന്ദുത്വയ്ക്കും ആര്‍ എസ് എസിനും പൊതുരംഗത്തേക്ക് വരാനുള്ള ഒരു മുഖംമൂടി ആയിരുന്നു. സി പി എമ്മിനും ഇ എം എസിനും അതു മനസിലായില്ല. അടിത്തട്ടില്‍ നടന്ന് കാലുവെന്ത് നേതാവായ സുന്ദരയ്യക്ക് പക്ഷേ, അത് മനസിലായി._ 🔄 *ഗോവിന്ദന്‍ മാഷ് തിരുത്തരുത്, എന്തെന്നാല്‍ ആര്‍ എസ് എസ് കെണിയില്‍ സി പി എം വീണിട്ടുണ്ട്* Read Now: https://risalaupdate.com/story/mv-govindan-cpm-rss-and-jana-sangh _സഞ്ജയൻ 2.0_ ➖➖➖➖➖➖➖ *⚫ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം:* https://bit.ly/risalaupdate *🟣 വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ:* https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R ©️ 𝐔𝐏𝐃𝐀𝐓𝐄 #cpim, #rss, #mvgovindan, #ems, #janasangh
Image from Risala Update: > _ജനസംഘം എന്നത് ഗാന്ധിവധാനന്തരം മാളത്തിലൊളിച്ച ഹിന്ദുത്വയ്ക്കും ആര്‍ ...
👍 6

Comments