Rashtrawadi
May 25, 2025 at 02:32 PM
സത്യത്തിൽ കോൺഗ്രസുകാർ എത്രമാത്രം അഭിമാനത്തോടെ ആഘോഷിക്കേണ്ട വീഡിയോ ആണിത്...
അവസാനം രാജ്യത്തിനു ആവശ്യം വന്നപ്പോൾ മോദിക്ക് കോൺഗ്രസ്സ് നേതാവിനെ തന്നെ വേണ്ടി വന്നില്ലേ എന്ന് പരിഹസിക്കാമായിരുന്ന വീഡിയോ ആണിത്...
തിരുവനന്തപുരം മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ പ്രദർശിപ്പിച്ച് ആ മണ്ഡലം കോൺഗ്രസ്സിന്റെ ഉരുക്കുകോട്ടയാക്കാൻ ഈ വീഡിയോ എത്രമാത്രം അവരെ സഹായിക്കുമായിരുന്നു... പ്രത്യേകിച്ച് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിൽ...
പറഞ്ഞിട്ട് കാര്യമില്ല.... യോഗം വേണം...
👍
❤️
😂
16