Rashtrawadi
June 16, 2025 at 03:20 PM
കോഴിക്കോട് അങ്ങാടിയിൽ നിന്ന് അടിവാങ്ങി ഓടിയ ഷുക്കൂർ, വീട്ടിൽ കിടന്നു ഉറങ്ങിയ ചങ്ങാതി അഷ്‌റഫിനെയും കൂട്ടികൊണ്ട് വന്നു അവനുംകൂടി അടിമേടിച്ചു കൊടുത്ത കഥ കേട്ടിട്ടുണ്ട്..!!ഞങ്ങളെ തൊട്ടാൽ, തിരിച്ചു ബോംബിടാൻ പച്ചകൾ ഉണ്ടെടാ എന്ന ഇറാൻ്റെ വീരവാദം കേൾക്കുമ്പോൾ ഇതല്ലാതെ മറിച്ചൊന്നും പറയാനില്ല.
On Wednesday (7 May2025 ), Israel’s Ambassador to India, Reuven Azar, posted on X: “Israel supports India’s right for self-defense. Terrorists should know there’s no place to hide from their heinous crimes against the innocent.”
പാകിസ്ഥാന് എതിരെ ഉള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഇസ്രായേലിൻ്റെ സർവാത്മന പിന്തുണ എന്ന് പറയുന്നതിന് ഏതാനും ദിവസങ്ങൾ മുമ്പ് മൊസാദിൻ്റെ ഒരു മിലിട്ടറി എയർക്രാഫ്റ് രാജസ്ഥാനിലെ ജയ്പൂർ വിമാനത്താവളത്തിൽ വന്നിരുന്നു.
സാധാരണ ഉണ്ടാകുന്ന സ്‌ട്രേറ്റജിക് എക്സർസൈസ് എന്ന് മാത്രം ആണ് ഇന്ത്യ ഇത് സംബന്ധിച്ച് പ്രതികരിച്ചത്...
പിന്നീട് ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടന്നു. പാകിസ്ഥാൻ്റെ വ്യാജ പ്രചാരണങ്ങൾ തകർത്തു കൊണ്ട് തെളിവുകൾ സഹിതം ഉള്ള ഇന്ത്യയുടെ പ്രിസിഷൻ അറ്റാക്ക്ൻ്റെ ഖ്യാതി ലോകമെമ്പാടും പരക്കുന്നതു നമ്മൾ ഒക്കെയും കണ്ടു. ഇതിൽ അവസാന ദിവസം ആണ് പാകിസ്താൻ്റെ കിരാന ഹിൽസിൽ ഉള്ള അവരുടെ യുറേനിയം സംഭരണ കേന്ദ്രം സ്റ്റൽത്ത് മിസൈൽ (BRAHMOS) വെച്ച് ഇന്ത്യ ആക്രമിച്ചത്.
അതി ശക്തമായ കരിമ്പാറ കെട്ടുകൾ പോലും തുളച്ചു തുളച്ചു കയറി ഭൂമിക്ക് അടിയിൽ പോയി നിലവറ പൊളിച്ചു ഭീമമായ സ്ഫോടനം ഉണ്ടാക്കുന്ന മിസൈൽ ആണ് സ്റ്റൽത്ത്.
ഒരു ബഹുനില കെട്ടിടം ചാര കൂമ്പാരമാകാൻ ഒരൊറ്റ മിസൈൽ മതി എന്നർത്ഥം... ഇന്ത്യ അവിടെ എത്ര മിസൈൽ വിക്ഷേപിച്ചു എന്നറിയില്ല. പക്ഷെ ഈ ആക്രമണത്തിൽ ആണ് പാകിസ്ഥാൻ നെട്ടോട്ടം ഓടിയതും, വെടിനിർത്തലിന് ആയി അപേക്ഷിച്ചതും!!
പിന്നീട് രണ്ടു ആഴ്ചയോളം നീണ്ടുനിൽക്കുന്ന ആണവ വികിരണ പരിശോധന അവിടെ നടക്കുന്ന വാർത്ത നമ്മൾ കേട്ടു....
എന്താണ് അതിനർത്ഥം?
അവിടെ സൂക്ഷിച്ചിരുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ലീക്ക് ആയി എന്ന് അവർ സംശയിക്കുന്നു എന്നല്ലേ?
പിന്നെ എന്താണ് നടന്നത്?
ഈജിപ്തിൽ നിന്നും ടൺ കണക്കിന് ബോറോൺ കൊണ്ട് വന്നു കിരാനയിൽ ആകെ നിക്ഷേപിക്കുന്നത് അല്ലെ വാർത്ത ആയി വന്നത് !!
ആണവ വികിരണം പ്രതിരോധിക്കാൻ ഉള്ള എലമെന്റ് ആണ് ബോറോൺ!
എല്ലാം കഴിഞ്ഞതിനു ശേഷം അവിടെ ആണവ വികിരണം ഒന്നും ഇല്ല എന്ന പാകിസ്ഥാൻ്റെ ഔദ്യോഗിക കുറിപ്പും വന്നു...!!
ഇക്കാര്യങ്ങളെ പറ്റി ഇന്ത്യ ഒന്നും പറഞ്ഞിട്ടില്ല, മിലിറ്ററി ചീഫ് പോലും പറഞ്ഞത് അവിടെ ആണവ ആയുധം ഉള്ളതായി ഞങ്ങൾക്ക് അറിയില്ല എന്നാണ്...!!
പക്ഷേ ഇന്ത്യൻ മിലിറ്ററി ബേസിൽ നിന്നുകൊണ്ട് നരേന്ദ്രമോദി ലോകത്തിനോട് ആയി ഒരു പ്രസ്താവന നൽകിയത് എല്ലാവരും ശ്രദ്ധിച്ചുകാണും...!
"Pakistan's Nuclear Blackmail Will Not Work Anymore':"
ഇനി ഒരിക്കലും നിൻ്റെ ഒക്കെ ഒരു ഭീഷണിയും ചിലവാകില്ല എന്നാണ് ഇന്ത്യൻ പ്രധാന മന്ത്രി പറഞ്ഞത്..
അതിൽ ഉണ്ട് എല്ലാ ഉത്തരവും!!
അതായത് കിരനാ ഹിൽസ് എന്നെന്നേക്കുമായി ബോറോൺ വെച്ച് അടച്ചു കഴിഞ്ഞു. യുറേനിയം ലീക്ക് സംശയിക്കുന്ന അവിടേയ്ക്ക് ഇനി ഒന്നു എത്തിനോക്കാൻ പോലും പാകിസ്ഥാന് കഴിയില്ല. നേരിയ ലീക്ക് ആണെങ്കിൽ പോലും അതിൻ്റെ പ്രത്യാഘാതം വലുതായിരിക്കും!! അതുകൊണ്ട് കിരാന ഹിൽസ് മറന്നേക്കുക!!!
കഴിഞ്ഞ ഒന്നര വർഷമായി ഇറാൻ ആക്രമണത്തിന് സന്നാഹം ഒരുക്കിയിരുന്ന മൊസാദിനും ഇത് തന്നെയാണ് വേണ്ടിയിരുന്നത്!!
ഇറാൻ്റെ ന്യൂക്ലിയർ സ്റ്റോക്ക് പൈൽസ് നൂട്രലൈസ് ചെയ്താൽ അവരുടെ പ്രോക്സി ആയ പാകിസ്ഥാൻ സഹായിച്ചേക്കാം എന്നത് കണക്ക് കൂട്ടി തന്നെയാണ് അവർ കരുതിയിരിക്കുന്നത്.
നമ്മുടെ മുന്നിൽ തെളിയുന്ന ഹ്രസ്വ ചിത്രം മാത്രമാണിതൊക്കെ! , യഥാർത്ഥത്തിൽ അണിയറയിൽ എന്തൊക്കെയാണ് നടന്നത് എന്ന് ആർക്കും അറിയില്ല..!!
അപ്പോൾ പറഞ്ഞു വന്നത് എന്തെന്നാൽ, ഖമനെയി അപ്പൂപ്പൻ്റെ ആണവ വീരവാദം കൊണ്ട് പാകിസ്ഥാന് രണ്ടു അടി കൂടുതൽ കൊള്ളാം എന്നല്ലാതെ വേറെ ഒരു ഗുണവും ഇല്ല എന്നാണ്!! Best of Luck !!
✍️ സിദ്ധാർത്ഥ് എസ്
#israel #iran #khamenei

👍
😂
19