Rashtrawadi
June 21, 2025 at 06:48 AM
പരസ്പരം ബദ്ധ വൈരികളായ ഇറാനും ഇസ്രായേലും യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു..
ആ യുദ്ധത്തിന്റെ ഇടയിൽ കുറച്ചുനേരം യുദ്ധം നിർത്തിവയ്ക്കുന്നു എങ്കിൽ.....
ആ യുദ്ധം നിർത്തിവയ്ക്കുന്നത് വേറൊരു രാജ്യത്തിന് അവരുടെ പൗരന്മാരെ ഒഴിപ്പിച്ചു കൊണ്ടുപോകാൻ വേണ്ടിയാണെങ്കിൽ.....
ശക്തമായ ആ രാജ്യത്തിന്റെ പേര് ഭാരതം എന്നാണ്.
ആ രാജ്യത്തിന്റെ പ്രധാനമന്ത്രി പഴയ ആർഎസ്എസുകാരനായ നരേന്ദ്രമോദിയാണ്....
ആ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി ഈ നരേന്ദ്രമോദി തെരഞ്ഞെടുത്ത ഡോക്ടർ എസ് ജയശങ്കർ ആണ്...
ഈ നരേന്ദ്രമോദിയെയും ഈ ജയശങ്കറിനെയും ആണ് ചിലർ വിദേശ നയതന്ത്രം പഠിപ്പിക്കാൻ ശ്രമിക്കുന്നത്....
അവർക്ക് കൈയ്യടിക്കാൻ മന്ദബുദ്ധികളായ കുറേ കമ്മികളും ജിഹാദികളും....
നരേന്ദ്രനും ജയശങ്കരനും ഇത് ആദ്യമായിട്ടൊന്നുമല്ല ചെയ്യുന്നത്. മുൻപ് റഷ്യയും ഉക്രൈനും തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിച്ചു കൊണ്ടുവരാൻ വേണ്ടി രണ്ട് രാജ്യങ്ങളെയും കൊണ്ട് യുദ്ധം നിർത്തിവയ്പ്പിച്ചു....
രണ്ടു രാജ്യങ്ങളിലേയും സൈന്യങ്ങൾ ഇരുവശവും നോക്കി നിൽക്കുമ്പോൾ നടുവിലൂടെ നമ്മുടെ ആൾക്കാരെയും കൊണ്ട് നരേന്ദ്രൻ പറ പറന്നു...
അന്ന് പാക്കിസ്ഥാൻകാരും, അമേരിക്കക്കാരും ജർമ്മനികാരും ഭാരതത്തിന്റെ വാഹനത്തിൽ കയറി "ഭാരത് മാതാ കി ജയ്" വിളിച്ചുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്...
ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന യമനിലെ സന വിമാനത്താവളത്തിൽ പടുകൂറ്റൻ സി-17 globmaster വിമാനങ്ങൾ ഇറക്കി നമ്മുടെ ആളുകളെ രക്ഷിച്ചു കൊണ്ടു പോന്നു നരേന്ദ്രൻ...
ഉപയോഗിക്കാതെ കിടന്നിരുന്ന വിമാനത്താവളം ആയിരുന്നു. റൺവെയിൽ വെളിച്ചം ഒന്നും ഉണ്ടായിരുന്നില്ല... നൈറ്റ് വിഷൻ കണ്ണടയൊക്കെ ഉപയോഗിച്ചാണ് നമ്മുടെ പിള്ളേർ അവിടെ ബ്രഹ്‌മാണ്ടൻ C17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങൾ ഇറക്കിയത്...
തുർക്കിയിൽ ഭൂകമ്പം ഉണ്ടായപ്പോൾ അവിടെ സഹായത്തിനുള്ള സകല സാമഗ്രികളുമായി ആദ്യം പറന്നിറങ്ങിയത് ഭാരതീയ വ്യോമസേനയുടെ വിമാനങ്ങൾ ആയിരുന്നു...
( ഭാരതവും പാകിസ്ഥാനും തമ്മിൽ യുദ്ധം നടന്നപ്പോൾ ജിഹാദികൾ ഭരിക്കുന്ന തുർക്കി അവരുടെ തനികൊണം കാണിച്ചു... ജിഹാദികളുടെ തുർക്കി ഭാരതത്തിനെ പിന്നിൽ നിന്ന് കുത്തി ജിഹാദി സഹോദര രാജ്യമായ പാകിസ്ഥാനെ അവർ പിന്തുണച്ചു )...
അയൽ രാജ്യമായ ശ്രീലങ്ക സാമ്പത്തികമായി തകർന്നടിഞ്ഞപ്പോൾ 2.5 ബില്യൺ ഡോളർ ആണ് ഭാരതം സഹായമായി നൽകിയത്.....
ലോകം മുഴുവൻ കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിന്നപ്പോൾ ഭാരതം സ്വന്തമായി കോവിഡ് വാക്സിൻ കണ്ടെത്തി...
സാമ്പത്തികമായും വ്യാവസായികമായും പുറകിൽ നിന്ന് പല ചെറിയ രാജ്യങ്ങൾക്കും വിശ്വ ഗുരുവായ ഭാരതം അന്ന് വാക്സിൻ നൽകി സഹായിച്ചു...
പല രാജ്യങ്ങളുടെയും പേരുപോലും അന്ന് ആദ്യമായിട്ടാണ് പലരും കേട്ടത്...
ലോകം മുഴുവൻ തങ്ങൾക്ക് നേരെ മുഖം തിരിച്ചപ്പോൾ ഭാരതം മാത്രമാണ് തങ്ങളെ സഹായിക്കാൻ എത്തിയതെന്ന് ആ രാജ്യത്തിന്റെ തലവന്മാർ പല അന്താരാഷ്ട്ര വേദികളിലും ആണയിട്ട് പറയുകയുണ്ടായി...
പപ്പുവാ ന്യൂ ഗിനിയയുടെ പ്രസിഡണ്ട് ജയിംസ് മരപ്പെ പ്രസിഡണ്ട് മോദിജിയുടെ കാൽതൊട്ട് വന്ദിക്കുക പോലും ചെയ്തു..
ആ നരേന്ദ്രനെയും ജയശങ്കരനെയും വിദേശ നയതന്ത്രം പഠിപ്പിക്കാൻ ഒന്നും ശ്രമിക്കരുത് കമ്മി ജിഹാദികളെ....
ആപ്പ ചട്ടിയിൽ അരി വറക്കാൻ ശ്രമിക്കരുത് മക്കളെ...
സഹാറാ മരുഭൂമിയിലേക്ക് മണൽ കയറ്റി വിടാനും ശ്രമിക്കരുത്...

❤️
👍
8