Media Commission Palai
May 24, 2025 at 01:08 PM
*വിദേശ പഠനത്തെക്കുറിച്ചു കൂടുതൽ അറിയണോ?? എങ്കിൽ അതിനുള്ള അവസരം നിങ്ങൾക്ക് മുൻപിൽ..* നമ്മുടെ പാലാ cherpunkal BVM Holy Cross കോളേജിൽ 2025 മെയ്‌ 27th രാവിലെ 10:am നു *Free സെമിനാർ* ആണ് അതുപോലെ *ഓസ്ട്രേലിയയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള പ്രതിനിധികളുമായി സംസാരിക്കാനുള്ള അവസരം.* ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 വിദ്യാർഥികൾക്ക് ആയിരിക്കും പ്രവേശനം.. അതിനാൽ നിങ്ങൾ ഉടൻ തന്നെ ജോയിൻ ആകുക.. ആകർഷകമായ യൂണിവേഴ്‌സിറ്റി ഓഫറുകൾ നിങ്ങളെ കാത്തിരിക്കുന്നു.. 2025 മെയ്‌ 27 BVM Holy Cross College Cherpunkal, Pala Contact: 7034858178 This is our registration Link👇 https://docs.google.com/forms/d/e/1FAIpQLScaIbUYKdqaBDwwDDkIziIqepF1PYDjT0VZA6uJTiPRyGCgKA/viewform?usp=header

Comments