
Manorama Online
June 20, 2025 at 05:01 PM
ഇറാനിൽ പ്രഖ്യാപിത ലക്ഷ്യം നേടാൻ അമേരിക്കയെ യുദ്ധത്തിന് ഇറക്കേണ്ടത് ഇസ്രയേലിന് അനിവാര്യമായിരിക്കുകയാണ്. എന്നാൽ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുന്നതിലൂടെ അമേരിക്കയ്ക്കുണ്ടാവുക വൻ നഷ്ടങ്ങളും. സംഘർഷം എവിടേക്കാണു നീങ്ങുന്നത്? വിശദമാക്കുകയാണ് ഡോ. കെ.എൻ. രാഘവൻ ‘ഗ്ലോബൽ കാൻവാസ്’ കോളത്തിൽ.
*Read more :* https://mnol.in/qw7kzdl

🥥
1