Manorama Online
June 21, 2025 at 12:43 PM
തെക്കു പടിഞ്ഞാറൻ ബിഹാറിനു മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നതിനാലും വടക്കു കിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്കു സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ജൂൺ 22 മുതൽ 27 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
*Read more :* https://mnol.in/osztf6n