Manorama Online
June 21, 2025 at 04:51 PM
തിരഞ്ഞെടുപ്പു നടന്ന ദിവസത്തെ വോട്ടിങ് ബൂത്തിലെ വീഡിയോകൾ 45 ദിവസത്തിനു ശേഷം നീക്കം ചെയ്യണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. മറുപടി നൽകാൻ ബാധ്യസ്ഥരായവർ തെളിവുകൾ നശിപ്പിക്കുകയാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി ജനാധിപത്യത്തിലെ വിഷമാണ് കൃത്രിമം നടന്ന തിരഞ്ഞെടുപ്പെന്നും പറഞ്ഞു. Read More at: https://mnol.in/aya3i4m