
Truevisionnews
June 17, 2025 at 01:53 PM
*ചോരാത്ത ആവേശം; നിലമ്പൂരിൽ പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം; മറ്റന്നാൾ ബൂത്തിലേക്ക് .....*
_മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും റോഡ് ഷോ, ഉച്ചതിരിഞ്ഞ് ടൗണില്‍ എത്തിയപ്പോള്‍, മഴയിലും അണികളുടെ ആവേശം അണപൊട്ടി.....എന്നാല്‍ കൊട്ടിക്കലാശമില്ലാതെ, വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുകയായിരുന്നു പി വി അന്‍വര്‍ ....._
*വിശദമായി വായിക്കാം....* https://truevisionnews.com/news/296781/nilambur-byelection-kottikalasham-updates