Truevisionnews
Truevisionnews
June 19, 2025 at 01:12 AM
*കുറ്റ്യാടിയിലെ ദമ്പതികളുടെ ക്രൂരത, തുടക്കം മോഷണ കേസിലൂടെ, പിന്നാലെ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന പീഡനവിവരങ്ങൾ* _സൈക്കോ ക്രിമിനൽ എന്ന് പൊലീസ് തന്നെ വിശേഷിപ്പിക്കുന്ന ചേക്കു എന്ന അജ്നാസും ഭാര്യയും ചേർന്ന് സ്കൂൾ വിദ്യാർത്ഥികളെ ലഹരിക്കും ലൈംഗിക വൈകൃതങ്ങൾക്കും ഇരകളാക്കി...കുറ്റ്യാടിയിലെ ചില കടകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് സംഭവത്തിന്‍റെ ചുരുള്‍ അഴിയുന്നത്....സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച വ്യാപാരികള്‍.....പ്രതിയുടെ ഭാര്യയും തങ്ങളെ ലൈംഗികമായി..._ *വിശദമായി വായിക്കാം....* https://truevisionnews.com/news/297059/pocso-case-kuttiadi-ajnas-wife-remand

Comments