Truevisionnews
Truevisionnews
June 21, 2025 at 05:37 AM
*'ഇങ്ങനെ എഴുതിയാലേ കേസിന് ബലം കിട്ടൂ, ഒപ്പിടൂ... '; സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെയുള്ള പോക്സോ കേസ് വ്യാജം* _തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും ആര്‍ക്കെതിരേയും പരാതി നല്‍കിയിട്ടില്ലെന്നും പറയുന്ന പതിമൂന്നുകാരൻ ....സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ അളിയനെയും പെങ്ങളെയും ജയിലിലടയ്ക്കുമെന്ന് പറഞ്ഞ് ഭീഷണി...._ *വിശദമായി വായിക്കാം....* https://truevisionnews.com/news/297510/pocso-case-against-cpm-local-committee-member-controversy

Comments