
Akshaya Paduppu
May 30, 2025 at 05:35 PM
കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിൽ ഉള്ള കോളേജുകളിലെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് രെജിസ്ട്രേഷൻ ആരംഭിച്ചു
ഇതിനായുള്ള ഏകജാലക സംവിധാനത്തിൽ *നിർമ്മലഗിരി കോളേജ് (ഓട്ടോണമസ്)* ഉൾപ്പെടുന്നില്ല - അതിനാൽ കോളേജ് വെബ്സൈറ്റ് വഴി *പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്*
നിലവിൽ നിർമലഗിരി കോളേജിലുള്ള എല്ലാ കോഴ്സുകളും എയ്ഡഡ് ആയതിനാൽ ഗവണ്മെന്റ് കോളേജുകളിലെ ഫീസ് മാത്രമേ നൽകേണ്ടതുള്ളൂ.
വരുമാനവും മാർക്കും പരിഗണിച്ച് egrants അടക്കമുള്ള വിവിധ സ്കോളർഷിപ്പുകൾ കുട്ടികൾക്ക് ലഭിക്കും.
*NB:* നിർമ്മലഗിരി കോളേജ് (ഓട്ടോണമസ് )ന്റെ സ്വാശ്രയ മേഖലയിലുള്ള സഹോദര സ്ഥാപനമായ *നിർമ്മലഗിരി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലേക്കുള്ള* പ്രവേശനം യൂണിവേഴ്സിറ്റിയുടെ ഏകജാലക സംവിധാനത്തിലൂടെ തന്നെ തുടരും.