Akshaya Paduppu
Akshaya Paduppu
May 31, 2025 at 01:38 PM
*ശ്രദ്ധിക്കുക* മാനദണ്ഡങ്ങൾ പ്രകാരം അർഹരായ കുടുംബങ്ങൾക്ക് മുൻഗണനാ കാർഡ് ലഭിക്കാൻ ഓൺലൈൻ അപേക്ഷ ജൂൺ 2 മുതൽ 15 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുന്നതാണ് -

Comments