Akshaya Paduppu
Akshaya Paduppu
May 31, 2025 at 07:35 PM
✅ *റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ജൂൺ 2 മുതൽ അപേക്ഷിക്കാം* ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള "Online അപേക്ഷകൾ" അക്ഷയ കേന്ദ്രം വഴി 02.06.2025 രാവിലെ 11.00 മണി മുതൽ 15.06.2025 വൈകിട്ട് 5.00 മണി വരെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. *AKSHAYA E CENTER PADUPPU* Paduppu, Near St George Church Sankarampady PO 📱 4994208543 🪀 9447206476 📩 [email protected] _ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ. *അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ* ▫️ *ആധാർ സേവനങ്ങൾ* ▫️ *പാൻ കാർഡ് സേവനങ്ങൾ* ▫️ *പാസ്സ്പോർട്ട് സേവനങ്ങൾ* ▫️ *വോട്ടർ ഐഡി സേവനങ്ങൾ* ▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ* ▫️ *റേഷൻ കാർഡ് സേവനങ്ങൾ* ▫️ *MVD സേവനങ്ങൾ* ▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ* ✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക *അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇 https://whatsapp.com/channel/0029Va4Nlv38fewoJr57QE2V *Google Map* 📍 https://maps.app.goo.gl/s5KWrfypWfCpEjN97 *Instagram* ✨ https://www.instagram.com/akshayapaduppu *Facebook* ✨ https://fb.com/akshayacscpaduppu *അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*
Image from Akshaya Paduppu: ✅ *റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ജൂൺ 2 മുതൽ അപേക്ഷിക്കാം*...

Comments