Akshaya Paduppu
May 31, 2025 at 07:38 PM
✅ *ഐ ടി ഐ പ്രവേശനം 2025 : അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം*
കേരളത്തിലെ 108 സർക്കാർ ഐ ടി ഐകളിലായി NCVT/SCVT സ്കീമിൽ 78 ട്രേഡുകളിലേയ്ക്ക്
(ഏകവത്സര, ദ്വിവത്സര, ആറ് മാസ കോഴ്സുകൾക്ക്) അപേക്ഷ ക്ഷണിച്ചു.
2025 ജൂൺ 20 വരെ അപേക്ഷിയ്ക്കാം
അപേക്ഷകൾ അക്ഷയകേന്ദ്രം വഴി ഓൺലൈനായി സമർപ്പിക്കാം.
വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ഓൺലൈനായി 100 രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് സർക്കാർ ഐ ടി ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ഓരോ ഐ ടി ഐ യുടേയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ ടി ഐകളിലേയ്ക്കുള്ള പ്രവേശന സാധ്യത വിലയിരുത്താം.
റാങ്ക് ലിസ്റ്റുകൾ ഐ ടി ഐകളിലും പ്രസിദ്ധീകരിക്കും.

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
*AKSHAYA E CENTER PADUPPU*
Paduppu, Near St George Church Sankarampady PO
📱 4994208543
🪀 9447206476
📩 [email protected] _ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.
*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*
▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക
*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://whatsapp.com/channel/0029Va4Nlv38fewoJr57QE2V
*Google Map* 📍
https://maps.app.goo.gl/s5KWrfypWfCpEjN97
*Instagram* ✨
https://www.instagram.com/akshayapaduppu
*Facebook* ✨
https://fb.com/akshayacscpaduppu
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*