Akshaya Paduppu
June 6, 2025 at 02:29 PM
✅ *കാലിക്കറ്റിൽ പി.ജി. പ്രവേശനം : രജിസ്‌ട്രേഷൻ ആരംഭിച്ചു*
കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
*2025 ജൂൺ 13* വരെ അക്ഷയ വഴി അപേക്ഷ സമർപ്പിക്കാം.
*അപേക്ഷാഫീസ് *
▫️എസ്.സി. / എസ്.ടി. - 205/- രൂപ
▫️മറ്റുള്ളവർ - 495/- രൂപ
ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാകും.
എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
മാനേജ്‌മെന്റ്, സ്പോർട്സ്, എൻ.ആർ.ഐ. എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമർപ്പിക്കേണ്ടാതാണ്.
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
*AKSHAYA E CENTER PADUPPU*
Paduppu, Near St George Church Sankarampady PO
📱 4994208543
🪀 9447206476
📩 [email protected] _ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.
*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*
▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക
*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://whatsapp.com/channel/0029Va4Nlv38fewoJr57QE2V
*Google Map* 📍
https://maps.app.goo.gl/s5KWrfypWfCpEjN97
*Instagram* ✨
https://www.instagram.com/akshayapaduppu
*Facebook* ✨
https://fb.com/akshayacscpaduppu
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*