Akshaya Paduppu
Akshaya Paduppu
June 13, 2025 at 08:06 PM
✅ *എം.സി.എ പ്രവേശനം : അപേക്ഷ തിയ്യതി ജൂൺ 15 വരെ* സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ കോഴ്സ് പ്രവേശനത്തിന് ഓൺലൈനായി ജൂൺ 15 വരെ അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷ ജൂൺ 29ന് കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. *AKSHAYA E CENTER PADUPPU* Paduppu, Near St George Church Sankarampady PO 📱 4994208543 🪀 9447206476 📩 [email protected] _ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ. *അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ* ▫️ *ആധാർ സേവനങ്ങൾ* ▫️ *പാൻ കാർഡ് സേവനങ്ങൾ* ▫️ *പാസ്സ്പോർട്ട് സേവനങ്ങൾ* ▫️ *വോട്ടർ ഐഡി സേവനങ്ങൾ* ▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ* ▫️ *റേഷൻ കാർഡ് സേവനങ്ങൾ* ▫️ *MVD സേവനങ്ങൾ* ▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ* ✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക *അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇 https://whatsapp.com/channel/0029Va4Nlv38fewoJr57QE2V *Google Map* 📍 https://maps.app.goo.gl/s5KWrfypWfCpEjN97 *Instagram* ✨ https://www.instagram.com/akshayapaduppu *Facebook* ✨ https://fb.com/akshayacscpaduppu *അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*
Image from Akshaya Paduppu: ✅ *എം.സി.എ പ്രവേശനം : അപേക്ഷ തിയ്യതി ജൂൺ 15 വരെ*
 
 സംസ്ഥാനത്തെ സർക്കാ...

Comments