CPIM Kerala

42.9K subscribers

Verified Channel
CPIM Kerala
June 18, 2025 at 06:56 AM
https://www.facebook.com/share/p/1FpPSqh3U9/ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ ഇടതുപക്ഷ പാർടികൾ സംയുക്തമായി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ ദിന പരിപാടിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സംസാരിച്ചു. രാജ്യത്താകമാനം ഇടതുപക്ഷ പാർടികൾ യുദ്ധ വിരുദ്ധ പരിപാടികളും പലസ്തീൻ അനുകൂല യോഗങ്ങളും സംഘടിപ്പിച്ചു.
👍 🚩 5

Comments