CPIM Kerala
June 21, 2025 at 04:03 AM
https://www.facebook.com/share/p/1AeSeGre1A/ സിപിഐ എം തമിഴ്നാട് സംസ്ഥാന കമ്മിറ്റി ഓഫീസിൽ 'നാഷണൽ കമ്മിറ്റി ഫോർ സോളിഡാരിറ്റി വിത്ത് ക്യൂബ' തമിഴ്നാട് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് തമിഴ്‌നാട് യൂണിറ്റിന്റെ പ്രസിഡന്റും കലാകാരിയുമായ രോഹിണി സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് ചെക്ക് കൈമാറി. പാർടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ സ. കെ ബാലകൃഷ്ണൻ, സ. യു വാസുകി എന്നിവർ പങ്കെടുത്തു.
👍
1