CPIM Kerala
June 21, 2025 at 04:06 AM
https://www.facebook.com/share/v/1AiSUCxJqj/ "1972ൽ കേരള നിയമസഭയിൽ എംഎൽഎ ആയിരുന്ന പിണറായി വിജയൻ, വി എസ് അച്ചുതാനന്ദൻ, ഇ ബാലാനന്ദൻ എന്നിവർ തുമ്പ റോക്കറ്റ് സ്റ്റേഷൻ്റെ വികസനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന പുതിയ സ്ഥാപനങ്ങൾ കേരളത്തിൽ നിന്ന് മാറ്റി സ്ഥാപിക്കാൻ പോകുന്നു എന്നത് ശരിയാണോ എന്ന ചോദ്യം ചോദിക്കുന്നുണ്ട്. അന്നാ ചോദ്യം ചോദിച്ച പിണറായി വിജയൻ ഇന്ന് മുഖ്യമന്ത്രി ആയ ഘട്ടത്തിലാണ് കേരള സ്പേസ് പാർക്ക് ആരംഭിച്ചതും 2 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ സ്‌പെയ്‌സ് പാർക്ക് കോമൺ ഫെസിലിറ്റി സെൻ്ററിനും R&D കേന്ദ്രത്തിനും കല്ലിട്ടിരിക്കുന്നതും"
👍
😮
3