CPIM Kerala

42.9K subscribers

Verified Channel
CPIM Kerala
June 21, 2025 at 05:10 AM
https://www.facebook.com/share/p/16Xo7KbCNf/ ഓസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റ് സമ്മേളനത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായി ആരോഗ്യ വകുപ്പ് മന്ത്രി സ. വീണ ജോർജ് പങ്കെടുത്തു. ഗവ. ചീഫ് വിപ്പ് ലീ ടാര്‍ലാമിസ് സ. വീണ ജോർജിന് പുരസ്‌കാരം സമ്മാനിച്ചു. വിക്ടോറിയന്‍ പ്രീമിയര്‍ ജസിന്ത അലന്‍, ഡെപ്യൂട്ടി പ്രീമിയര്‍ ബെന്‍ കാരോള്‍, ടൂറിസം മന്ത്രി സ്റ്റീവന്‍ ഡിംപൂലോസ്, ആരോഗ്യ മന്ത്രി മേരി ആന്‍ തോമസ് എന്നിവരുമായി സ. വീണ ജോർജ് കൂടിക്കാഴ്ച നടത്തി.
👍 1

Comments