CPIM Kerala
June 21, 2025 at 05:16 AM
https://www.facebook.com/share/p/1Ap5pN1dw8/ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ചെറ്റച്ചൽ സമരഭൂമിയിലെ 18 കുടുംബങ്ങൾക്ക് പട്ടികവർഗ വികസന വകുപ്പ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണ ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി സ. ഒ ആർ കേളു നിർവഹിച്ചു. ചെറ്റച്ചൽ സമരഭൂമിയിൽ പ്രതീക്ഷകളോടെ കഴിഞ്ഞിരുന്ന 18 കുടുംബങ്ങൾക്കാണ് പുതിയ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്.
👍
1