CPIM Kerala
June 21, 2025 at 05:20 AM
https://www.facebook.com/share/p/19Ji1eYcym/ പാമ്പാടി താലൂക്ക് ആശുപത്രിയുടെ നവീകരിച്ച ഫാർമസി ബ്ലോക്കും ഡെന്റൽ വിഭാഗവും സഹകരണ വകുപ്പ് മന്ത്രി സ. വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ഫാർമസി ബ്ലോക്കിന്റെയും ദന്തരോഗവിഭാഗത്തിന്റെയും ഉദ്ഘാടനം ആണ് നിർവഹിച്ചത്. ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ ആർദ്രം പദ്ധതി കേരളത്തിലെ ആരോഗ്യ രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കി. ആതുര സേവന രംഗത്ത് ലോകം ശ്രദ്ധിക്കുന്ന സംസ്ഥാനമായി കേരളം മാറി.
👍
💙
3