
Vaikom Road Users Forum
May 28, 2025 at 02:43 PM
*കൊല്ലം - എറണാകുളം മെമു സ്പെഷ്യൽ സർവീസ് നവംബർ മാസം അവസാനം വരെ നീട്ടി*. ഇരുവശത്തോട്ടുമായി 130 വീതം സർവീസുകളാണ് നോട്ടിഫൈ ചെയ്തിട്ടുള്ളത്. നിലവിൽ ആഴ്ചയിൽ അഞ്ചുദിവസം സർവീസ് നടത്തുന്ന ട്രെയിൻ ആറു ദിവസം ആക്കണമെന്നും എട്ടു കോച്ചുകൾ എന്നുള്ളത് 12 കോച്ചുകളായി വർദ്ധിപ്പിക്കണമെന്നും ഉള്ള ആവശ്യങ്ങൾ പരിഗണിച്ചിട്ടില്ല.
