K Sudhakaran
June 4, 2025 at 01:33 PM
മലപ്പുറം ജില്ലയിൽ കോൺഗ്രസ് പാർട്ടിക്ക് അടിത്തറ പാകുന്നതിൽ മുഖ്യപങ്ക് വഹിച്ച മുതിർന്ന കോൺഗ്രസ് നേതാവ് യു കെ ഭാസിയുടെ അഞ്ചാം ചരമവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.
യോഗത്തിൽ വെച്ച് അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ യു.കെ. ഭാസി സ്മാരക "കർമ്മയോദ്ധ" പുരസ്‌കാരം പ്രിയങ്കരനായ ശ്രീ.രമേശ് ചെന്നിത്തലയിൽ നിന്ന് ഏറ്റുവാങ്ങി.
https://www.facebook.com/share/1C8K9ce4Wg/?mibextid=wwXIfr